കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷമായി പിണറായി വിജയൻ സർക്കാരിനെ സഹിക്കുകയായിരുന്നു: കെസി വേണുഗോപാൽ

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയൻ സർക്കാരിനെ സഹിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇത്തവണ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് ശക്തമായി അധികാരത്തിലെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി…

താങ്കൾ ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയനോട് പത്തുചോദ്യങ്ങളുമായി കെസി വേണുഗോപാൽ

കേരളം വീണ്ടും തിരഞ്ഞെടുപ്പിന്റെ വാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തെ കുറിച്ച് ജനങ്ങളിൽ ഉയർന്ന സംശയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനോട് കോൺഗ്രസ് നേതാവ്…

കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം പിണറായി സർക്കാരിന്: രമേശ് ചെന്നിത്തല

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഹരിപ്പാട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രളയം, കർഷക പ്രശ്നങ്ങൾ, രാഷ്ട്രീയ വിവാദങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ…

ജി. സുധാകരന് പരാജയഭീതി; ജയിക്കാൻ വേണ്ടി ഏത് തരം പരാമർശവും നടത്താമെന്ന മോശം മാനസികാവസ്ഥയിൽ: മന്ത്രി സജി ചെറിയാൻ

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരായ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജി. സുധാകരനെതിരെ മന്ത്രി സജി ചെറിയാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ജി. സുധാകരന്…

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എഐ വീഡിയോ; പരാതി നൽകി യുഡിഎഫ്

മുൻ പ്രതിപക്ഷ നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുന്ന തരത്തിൽ ബിജെപി സ്ഥാനാർത്ഥിക്കായി പ്രചരിപ്പിച്ച എഐ വീഡിയോക്കെതിരെ ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അനിൽ ബി…

ഈ ചോദ്യങ്ങൾക്ക് മറുപടിയുണ്ടോ?; എഫ്‌സിആര്‍എയിൽ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി കെ.സി.വേണുഗോപാൽ

വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ ) ഭേദഗതിയിൽ കേന്ദ്ര സർക്കാരിൻ്റെ ഗൂഢലക്ഷ്യവും ന്യൂനപക്ഷ വിരുദ്ധ അജണ്ടയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ച് എഐസിസി…

കാന്‍സര്‍ വന്നാല്‍ ഇനി കുടുംബം മുടിയില്ല; രാജസ്ഥാന്‍ മോഡല്‍ ഇന്‍ഷൂറന്‍സുമായി കേരളത്തിന് കെസിയുടെ ഉറപ്പ്

2021 മേയ് ഒന്നിന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിരഞ്ജീവി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അവിടെ നിന്നുള്ള രാജ്യസഭാംഗമായിരുന്നു കെ.സി.വേണുഗോപാല്‍. ആരോഗ്യരക്ഷാ രംഗത്ത് രാജ്യത്തിനു തന്നെ മാതൃകയായി…

കെ സി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ക്കെതിരെ കൈരളി ന്യൂസ് ചാനൽ വ്യാജവും അപകീർത്തികരവുമായ ചിത്രം പ്രചരിപ്പിച്ചതിനെതിരെ എ…

യുഡിഎഫ് ഇന്ദിരാ ഗ്യാരന്റി സൗജന്യയാത്രയ്ക്ക് ഡബിള്‍ബെല്ല്; വാഗ്ദാനമല്ലിത്, യുഡിഎഫിന്റെ ഉറപ്പെന്ന് കെസി വേണുഗോപാല്‍

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ് അഞ്ചിന ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച സ്ത്രീകള്‍ക്ക് കെഎസ് ആര്‍ടിസിയില്‍ സൗജന്യയാത്ര. പദ്ധതി കൂടുതല്‍ പ്രചരിപ്പിക്കാനും ജനങ്ങളുടെ…

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും ഡിവൈഎഫ്‌ഐ നേതാവിന്റ ഭാര്യയും പട്ടികയില്‍;പിആര്‍ഡി നിയമനം സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം കാരണം: കെസി വേണുഗോപാല്‍

പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനത്തിനായി പി. എസ്. സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത്…