പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ എൽ ഡി എഫ്

കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ പി വി അൻവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകാൻ എൽഡിഎഫ് ഒരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ പി എ മുഹമ്മദ് റിയാസ്നെതിരെ വ്യക്തിപരമായ…

കേരളം ആദ്യത്തെ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനം; 950 വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്. രണ്ട് പുസ്തകങ്ങളിലായുള്ള പ്രകടന പത്രിക കോഴിക്കോട് വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തത്. 950 വാഗ്ദാനങ്ങളാണ്…

സിപിഎം വടകരയെ ബോംബിന്റെ നാടാക്കി മാറ്റാൻ ശ്രമിക്കുന്നു : കെ സി വേണു​ഗോപാൽ

സിപിഐഎമ്മിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ‘വടകര പ്രദേശത്ത് കുറേക്കാലമായി വളരെ ബോധപൂര്‍വമായ അക്രമങ്ങളാണ് സിപിഐഎം നടത്തുന്നത്. പാര്‍ട്ടിക്കകത്ത് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍…

ജന ശ്രദ്ധനേടി അക്രമരാഷ്ട്രീയത്തിനെതിരെ കെ.സി വേണുഗോപാന്റെ ‘പ്രഭാത സവാരി’

കുറ്റ്യാടിയിലെ അക്രമ രാഷ്ട്രീയത്തിനെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി നടത്തിയ ‘പ്രഭാത സവാരി’ ജനശ്രദ്ധനേടി. അക്രമത്തിന് ബദലായി സമാധാനത്തിന്റെ സന്ദേശം…

രാജീവ് ചന്ദ്രശേഖറിന് ഷാള്‍ ; വിവാദം പ്രചരിപ്പിച്ചത് മറ്റേ ഗുണത്തില്‍ പെട്ടവരെന്ന് സുരേഷ് ഗോപി

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ഷാൾ അണിയിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദം പ്രചരിപ്പിക്കുന്നത് മറ്റേ ഗുണത്തിൽപ്പെട്ടവരാണ് എന്ന് സുരേഷ് ഗോപി പ്രതികരിച്ചു. അദ്ദേഹം സംസാരിക്കുന്നതിനായി ഷാൾ…

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റും: വിഡി സതീശന്‍

യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ…

കേരളത്തിൽ സിപിഎമ്മിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യം; മാറ്റം ആഗ്രഹിക്കുന്നവർ യുഡിഎഫിനെ പിന്തുണയ്ക്കണം: ഖാർഗെ

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാൻ കോഴിക്കോട്ടെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഇടതുപക്ഷത്തെയും ബിജെപിയെയും ശക്തമായി വിമർശിച്ചു. സംസ്ഥാനത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും…

എൻസിപിയിൽ വിമത നീക്കം; ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്ന് മുക്കം മുഹമ്മദ്

എന്‍സിപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോഴിക്കോട് ജില്ലയില്‍ വിമതനീക്കം ശക്തമാകുന്നു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു. കോഴിക്കോട്…

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഷാഫി പറമ്പിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിൽ വ്യക്തമാക്കി. പാർലമെന്റിലെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും പറഞ്ഞു. എല്ലാ…

മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് അറിയേണ്ടിയിരിക്കുന്നു: കെ മുരളീധരൻ

മന്ത്രി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് Kകെ മുരളീധരൻ രംഗത്തെത്തി. ജീവിതത്തിൽ ഒരു മര്യാദയും ഇല്ലാത്ത ഇത്തരക്കാരെ സംരക്ഷിക്കണമോയെന്ന് ആലോചിക്കേണ്ട സാഹചര്യമാണെന്ന് അദ്ദേഹം…