രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തു: തെളിവ് ശേഖരണം പൂർത്തിയായി
രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ് പിടിച്ചെടുത്തതായി റിപ്പോർട്ട്. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്‌ടോപ് കണ്ടെടുത്തത്. ഇതോടെ വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി എന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലാകുംമുന്‍പ്…
