കേരളത്തിലെ പുതിയ സർക്കാർ രൂപീകരണ അനിശ്ചിതത്വം; എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ ആശയക്കുഴപ്പം

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്ത സാഹചര്യത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു. നേരത്തെ നിശ്ചയിച്ചതുപോലെ മെയ് 15-ന് ഫലം പ്രസിദ്ധീകരിക്കേണ്ടതുണ്ടെങ്കിലും അന്തിമ തീരുമാനം ഇതുവരെ…

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായിയോ ബാലഗോപാലോ?; സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ, പുതിയ പ്രതിപക്ഷ…

ബിജെപിയിൽ പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിയുമായി രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും

നിയമസഭയിലെ പാർലമെൻ്ററി പാർട്ടി നേതൃസ്ഥാനത്തെ ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നത ശക്തമാകുന്നു. രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിഷയത്തിൽ കേന്ദ്ര നേതൃത്വവുമായി പ്രത്യേകം ചർച്ച നടത്തി. “ഒരാൾക്ക് ഒരു…

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് പങ്കില്ല; അന്തിമ തീരുമാനം ഹൈക്കമാണ്ടിന്റെത്: എം എം ഹസ്സൻ

കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് നിർണായക പങ്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ വ്യക്തമാക്കി. എല്ലാ അന്തിമ തീരുമാനങ്ങളും ഹൈക്കമാൻഡാണ് എടുക്കുന്നതെന്നും, മുഖ്യമന്ത്രിയെ കുറിച്ചുള്ള…

കോൺഗ്രസ് മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി കോൺഗ്രസിനുള്ളിൽ തുടരുന്ന തർക്കങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. കെ സി വേണുഗോപാലിനെ ലക്ഷ്യമിട്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ച…

മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം; ഡൽഹി നീക്കത്തിൽ സതീശൻ ക്യാമ്പിന് അതൃപ്തി

കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും കൂടുതൽ രൂക്ഷമാകുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരെയും മുൻ അധ്യക്ഷൻമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ച എഐസിസി നീക്കത്തിൽ വി…

തോൽവി അപ്രതീക്ഷിതം; ഉത്തരവാദിത്തം പിണറായി മാത്രം ഏറ്റെടുക്കേണ്ടതില്ലെന്ന് എം.എ. ബേബി

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പത്ത് വർഷക്കാലം മികച്ച ഭരണപ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടും ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി…

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്; മുഖ്യമന്ത്രിപ്രഖ്യാപനം ഉടനെന്ന് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രിപ്രഖ്യാപനത്തോടൊപ്പം കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുമെന്ന സൂചനകൾക്കിടെ, കൊടിക്കുന്നിൽ സുരേഷ് എംപി അവകാശവാദവുമായി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ ഖാര്ഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തന്റെ നിലപാട് വ്യക്തമാക്കിയതായി അദ്ദേഹം…

തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ്ക്ക് ആശംസകളുമായി പിണറായി വിജയൻ

പിണറായി വിജയൻ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്യ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന…

മുഖ്യമന്ത്രി ചര്‍ച്ചക്കിടെ പുതിയ ട്വിസ്റ്റ്; ശശി തരൂരിനായി തലസ്ഥാനത്ത് ഫ്‌ലക്‌സ്

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ് അകത്തള ചര്‍ച്ചകള്‍ക്കിടെ, നാലാമതൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപം സ്ഥാപിച്ച ഫ്‌ലക്‌സില്‍ ശശി തരൂർ…