കേരളത്തിന്റെ കടലും ആകാശവും വരെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്: പിണറായി വിജയൻ

വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സേവന മേഖലകൾ സ്വകാര്യവത്കരിക്കാനുള്ള നയമാണ് കോൺഗ്രസ് സർക്കാർ പിന്തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കേരളത്തിന്റെ കടലും ആകാശവും…

കണ്ടാല്‍ സുന്ദരനാണെങ്കില്‍ പോലും ഉള്ളില്‍ ചെകുത്താന്റെ സ്വഭാവമാണ്; വിഡി സതീശനെതിരെ എം.എം. മണി

മൂഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം നേതാവ് എം.എം. മണി. ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ സർക്കാർ ഇപ്പോൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മൂന്നാറിൽ…

ഷിഗെല്ല വ്യാപനം ആശങ്കാജനകം; സംസ്ഥാനത്ത് 267 പേർക്ക് രോഗബാധ, ആറു മരണം

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. കൊല്ലം ജില്ലയിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത്…

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം; ജൂലൈ 1ന് സംസ്ഥാനവ്യാപക പ്രതിഷേധവുമായി കെഎസ്‌കെടിയു

തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തി പകരം ‘വിബി ഗ്രാം ജി’ (VB-GRAM G) പദ്ധതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജൂലൈ 1ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള…

പിഎം ആവാസ് യോജന വിവാദം: എംബ്ലത്തിൽ മോദിയുടെ ചിത്രം ഇല്ല, പാവങ്ങളുടെ വീട് തടയരുത്; വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.എം. ഷാജി

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. വീടുകളിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ എംബ്ലം സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നാണ്…

മദ്യനികുതി ഇളവ് വിവാദം: സർക്കാരിനെതിരെ എ.കെ. ബാലൻ; ധനബിൽ സ്പീക്കർ തടയണമെന്ന് ആവശ്യം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയതിനെതിരെ യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ. നിലവിലെ സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്നതാണ്…

വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത് കൂടിയതിനല്ലല്ലോ; മദ്യനികുതി ഇളവിനെ ന്യായീകരിച്ച് മന്ത്രി കെ. മുരളീധരൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. വീര്യം കുറഞ്ഞ മദ്യത്തിനാണ്…

സംസ്ഥാനമാകെ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശം

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകുമെന്ന പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട്,…

നാല് ജില്ലകളിൽ ഡിഎംഒ ഒഴിവ്; സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ പറ്റുമോ എന്ന പരിഹാസ മറുപടിയുമായി മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്തെ നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസരൂപത്തിൽ മറുപടി നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. “സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ…