വനിതാ സംവരണ ബിൽ തടയാനുള്ള ഗൂഢാലോചന; പശ്ചിമ ബംഗാളിലെ അമ്മമാരും സഹോദരിമാരും തൃണമൂൽ കോൺഗ്രസിനെ ശിക്ഷിക്കും: പ്രധാനമന്ത്രി

ലോക്സഭയിൽ വനിതാ സംവരണ (ഭേദഗതി) ബിൽ തടയുന്നതിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ചേർന്ന് ഗൂഢാലോചനയിൽ പങ്കാളികളായതിന് പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്…

ഐപിഎല്‍ : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നല്‍കിയ കോംപ്ലിമെന്ററി പാസ്സുകൾ നടിയുടെ കയ്യിൽ; വിവാദം

ഐപിഎൽ മത്സരം കാണാൻ മുഖ്യമന്ത്രിക്ക് നൽകിയ കോംപ്ലിമെന്ററി പാസുകൾ നടിയുടെ കൈവശം എത്തിയതിനെച്ചൊല്ലി വിവാദം ശക്തമാകുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് നൽകിയ പാസുകളാണ് നടിയും ഇൻസ്റ്റഗ്രാം…

പ്രധാനമന്ത്രി നിരാശയിലാണെന്ന് തോന്നുന്നു; അദ്ദേഹം നഗ്നമായ നുണകൾ പറഞ്ഞു: മോദിയുടെ പ്രസംഗത്തിനെതിരെ ഖാർഗെ

എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. 12 വർഷത്തെ ഭരണത്തിന് ശേഷം പ്രധാനമന്ത്രി നിരാശയിലാണെന്നും, രാജ്യത്തെ അഭിസംബോധന ചെയ്ത ഔദ്യോഗിക പ്രസംഗം…

ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്; ഡൽഹിയിലെ ഇറാനിയൻ അംബാസഡറെ കേന്ദ്രം വിളിച്ചുവരുത്തി

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ചിരുന്ന ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്ത സംഭവത്തെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായി. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി…

പ്രതിപക്ഷ ഐക്യം കേന്ദ്രത്തിന്റെ ഗൂഢാലോചനയെ പരാജയപ്പെടുത്തി; വനിതാ സംവരണ ബില്ലിൽ പ്രിയങ്ക ഗാന്ധി

പ്രതിപക്ഷ ഐക്യം കേന്ദ്രത്തിന്റെ നീക്കങ്ങൾ പരാജയപ്പെടുത്തിയതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ഫെഡറൽ ഘടനയെ ദുർബലപ്പെടുത്താനും ജനാധിപത്യത്തെ ബാധിക്കാനുമുള്ള “ഗൂഢാലോചന” തടയപ്പെട്ടുവെന്ന് അവർ വ്യക്തമാക്കി.…

രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നു; പ്രതിപക്ഷ കക്ഷികളുടെ സ്വാർഥലാഭത്തിന് സ്ത്രീകള്‍ വിലകൊടുക്കേണ്ടിവരുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി പ്രതിപക്ഷത്തിന്റെ നിലപാട് കടുത്ത ഭാഷയിൽ വിമർശിച്ചു. രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്,…

മോദിയെ പ്രീതിപ്പെടുത്താൻ കള്ളം പറയരുത്; ചന്ദ്രബാബുവിനും പവനിനും പ്രകാശ് രാജിന്റെ കൗണ്ടർ

പാർലമെന്റിൽ വനിതാ സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ ബിൽ പരാജയപ്പെട്ടതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ കോളിളക്കം തുടരുന്നു. ഈ വിഷയത്തിൽ എ.പി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവൻ കല്യാണും…

വനിതാ സംവരണ ബില്ലിന്റെ പരാജയം; രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാകാതെ പോയതിനെ തുടർന്ന് ഇന്ത്യാ സഖ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി രംഗത്ത്. സംസ്ഥാനങ്ങളിലാകെ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു.…

രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും നേതൃത്വത്തിൽ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ചുനിന്ന് ഒരു ദേശീയ ദുരന്തം ഒഴിവാക്കി: രേവന്ത് റെഡ്ഡി

131-ാമത് ഭരണഘടനാ ഭേദഗതി (പരിധി നിർണ്ണയം) ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചരിത്ര…

സ്ത്രീകളുടെ കോപം നിങ്ങൾക്ക് ഏൽക്കും; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു. ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ രോഷാകുലരാകുമെന്നും അവരുടെ കോപം നിങ്ങളുടെ മേലായിരിക്കുമെന്നും…