കർണാടക ഭൂമിയൊഴിപ്പിക്കൽ വിവാദം: കെ.സി. വേണുഗോപാലിനെതിരെ ബിജെപിയുടെ കടുത്ത വിമർശനം

കർണാടകയിലെ ഭൂമിയൊഴിപ്പിക്കൽ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. സംസ്ഥാന ഭരണത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അമിതമായി ഇടപെടുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. ഭൂമിയൊഴിപ്പിക്കൽ വിഷയത്തിൽ…

ഉന്നാവോ ലൈംഗിക പീഡനക്കേസ്: അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് സിബിഐക്ക് അതിജീവിതയുടെ പരാതി

ഉന്നാവോ ലൈംഗിക പീഡനക്കേസിൽ അന്വേഷണം ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത സിബിഐക്ക് പരാതി നൽകി. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. കേസിലെ പ്രതിയായ ബിജെപി മുൻ എംഎൽഎ…

നിയന്ത്രണങ്ങളോടെ കഞ്ചാവ് കൃഷിക്ക് ഹിമാചൽ സർക്കാരിന്റെ പച്ചക്കൊടി

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഹിമാചൽ പ്രദേശ് സർക്കാർ ഒരു സുപ്രധാന തീരുമാനമെടുത്തു. വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് (കഞ്ചാവ്) കൃഷി ചെയ്യുന്നത് നിയന്ത്രിത രീതിയിൽ നിയമവിധേയമാക്കി ‘പച്ചയിൽ നിന്ന്…

ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാണ രാജ്യം

ഇന്ത്യ ഇലക്ട്രോണിക്സ് ഉൽപ്പാദനം ആറ് മടങ്ങ് വർദ്ധിപ്പിച്ചതായും ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാണ രാജ്യമാണെന്നും കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…

ആർഎസ്എസിനെ പുകഴ്ത്തി ദിഗ് വിജയ് സിങ്; പിന്നാലെ വിശദീകരണം

ആർഎസ്എസിനെ പുകഴ്ത്തുന്ന പരാമർശങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് രംഗത്തെത്തി. ആർഎസ്എസിൽ തറയിൽ ഇരുന്നവർക്ക് പോലും മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും കഴിയുന്നതാണ്…

കർണാടക ബുൾഡോസർ നടപടിക്കെതിരെ ആദ്യം പ്രതികരിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ: എ.എ. റഹീം എംപി

കർണാടകയിലെ ബുൾഡോസർ നടപടിക്കെതിരെ ആദ്യമായി പ്രതികരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എ.എ. റഹീം എംപി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷമാണ് മാധ്യമങ്ങൾ സംഭവസ്ഥലത്തെത്തിയതെന്നും, ദുർബലരായ മനുഷ്യർ…

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ പ്രധാന നിർദ്ദേശം

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് കേന്ദ്രസർക്കാരിന് പ്രധാന നിർദ്ദേശങ്ങൾ നൽകി. ഓസ്‌ട്രേലിയയിൽ നടപ്പിലാക്കുന്നതിന് സമാനമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ…

ഇന്ത്യൻ സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

സൈനികർക്കും ഓഫീസർമാർക്കും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം സൈനികർക്ക് ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും, ഇത് കാണലിനും നിരീക്ഷണത്തിനുമായി…

മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ 22 സ്വകാര്യ ബിരുദ കോളജുകൾ അടച്ചുപൂട്ടുന്നു

മംഗളൂരു സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിരുന്ന 22 സ്വകാര്യ ബിരുദ കോളജുകൾ അടച്ചുപൂട്ടാൻ തീരുമാനം. വൈസ് ചാൻസലർ പ്രൊഫ. പി.എൽ. ധർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച…

ഛത്തീസ്ഗഡിൽ ഷോപ്പിങ് മാളിൽ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്തു; ഹിന്ദുത്വ സംഘടനയുടെ അക്രമം

ഛത്തീസ്ഗഡിലെ ഒരു ഷോപ്പിങ് മാളിൽ ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസിന്റെ രൂപവും ഒരു സംഘം അക്രമികൾ അടിച്ചുതകർത്തു. കമ്പും വടിയുമായി എത്തിയ സർവ ഹിന്ദു സമാജ് എന്ന തീവ്ര…