യൂറോപ്പിൽ റോഡുകൾ ഉരുകുമ്പോൾ ഇന്ത്യയിലെ ഹൈവേകൾ എങ്ങനെ പിടിച്ചുനിൽക്കുന്നു?; ചൂടിനെ തോൽപ്പിച്ച എഞ്ചിനീയറിംഗിന്റെ കഥ

യൂറോപ്പിലെ പല രാജ്യങ്ങളും ഈ വർഷം ചരിത്രത്തിലെ ഏറ്റവും കടുത്ത വേനൽക്കാല ഉഷ്ണതരംഗങ്ങളിലൊന്നിനെ നേരിടുകയാണ്. സാധാരണയായി തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട രാജ്യങ്ങളിൽ പോലും താപനില 35 മുതൽ…

പ്രാഥമിക ക്ലാസുകൾ മുതൽ സർവകലാശാലകൾ വരെ; വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലും AI പഠിപ്പിക്കാൻ ചൈന

വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ചൈന. സ്റ്റേറ്റ് കൗൺസിൽ പുറത്തിറക്കിയ പുതിയ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി, പ്രാഥമിക വിദ്യാഭ്യാസം മുതൽ സർവകലാശാല തലവരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

മെമ്മറി ചിപ്പ് ക്ഷാമത്തിന്റെ ആഘാതം; മാക്ബുക്കിനും ഐപാഡിനും വൻ വിലക്കയറ്റം പ്രഖ്യാപിച്ച് ആപ്പിൾ

ആഗോള വിപണിയിൽ മെമ്മറി ചിപ്പുകളുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് ആപ്പിൾ. മാക്ബുക്ക്, ഐപാഡ്…

രാജ്യത്ത് ഇന്റർനെറ്റ് ഉപയോക്താക്കൾ 109 കോടിയിലേക്ക്; ബ്രോഡ്ബാൻഡ് കണക്ഷനുകളിലും വൻ വർധന

രാജ്യത്തെ ഡിജിറ്റൽ ഉപയോഗത്തിൽ വീണ്ടും കുതിപ്പ്. 2026 മാർച്ച് അവസാനത്തോടെ ഇന്ത്യയിലെ മൊത്തം ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 109.27 കോടിയായി ഉയർന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്…

ഫിറ്റ്നസ് ട്രാക്കിംഗിൽ പുതിയ ചുവടുവെപ്പ്; ‘ഫിറ്റ്ബിറ്റ് എയർ’ അവതരിപ്പിച്ച് ഗൂഗിൾ

ഫിറ്റ്നസ് സാങ്കേതികവിദ്യയിൽ പുതിയ ട്രെൻഡിന് തുടക്കമിട്ട് ഗൂഗിൾ. സ്‌ക്രീനുകളുടെയും സ്മാർട്ട് വാച്ചുകളുടെയും തിരക്കില്ലാതെ ആരോഗ്യനിരീക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ വെയറബിൾ ഉപകരണമായ ‘ഫിറ്റ്ബിറ്റ് എയർ’ ആഗോള…

ടെലിഗ്രാമിന് വിലക്ക്; കേന്ദ്രനടപടി ശരിവച്ച് ഡൽഹി ഹൈക്കോടതി

നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം ആപ്പിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഡൽഹി ഹൈക്കോടതി ശരിവച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ സ്വീകരിച്ച നടപടി ന്യായവും നിയമപരവുമാണെന്ന്…

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയക്ക് വിലക്ക്; നിർണായക തീരുമാനവുമായി യുഎഇ

15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. യുഎഇ മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം ഈ പ്രായപരിധിക്കു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ…

ഷവോമിക്ക് തിരിച്ചടി; വരുമാനത്തിലും ലാഭത്തിലും കുത്തനെ ഇടിവ്, ചൈനീസ് ടെക് മേഖലയിലെ പ്രതിസന്ധി ചർച്ചയാകുന്നു

ചൈനീസ് സാങ്കേതിക ഭീമനായ ഷവോമിയുടെ സാമ്പത്തിക പ്രകടനത്തിൽ ഉണ്ടായ കുത്തനെയുള്ള ഇടിവ് കമ്പനിയെ വീണ്ടും വിമർശനങ്ങളുടെ കേന്ദ്രമാക്കിയിരിക്കുകയാണ്. ആഗോള തലത്തിൽ മത്സരം ശക്തമാകുകയും ആഭ്യന്തര വിപണിയിലെ ആവശ്യകത…

മോഷണം തടയാൻ മാളുകൾ അടയ്ക്കുന്നതുപോലെ ; ഇന്ത്യയുടെ വിലക്കിനെതിരെ രൂക്ഷ വിമർശനവുമായി ടെലഗ്രാം

നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ടെലഗ്രാം. കോൺഗ്രസ് എംപി കാർത്തി ചിദംബരം ഉന്നയിച്ച വിമർശനത്തിന് മറുപടിയായാണ് ടെലഗ്രാം ഔദ്യോഗിക…