നീറ്റ് പുനഃപരീക്ഷയ്ക്ക് മുൻപ് ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം; ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്രത്തിന്റെ നടപടി

നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസേജിങ് പ്ലാറ്റ്ഫോമായ ടെലിഗ്രാം -ന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജൂൺ 22 വരെ രാജ്യത്ത് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം…

ധാതു പര്യവേക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ; എ.ഐ. അധിഷ്ഠിത പര്യവേക്ഷണ കേന്ദ്രം ബെംഗളൂരുവിൽ വരുന്നു

ഇന്ത്യൻ ധാതു പര്യവേക്ഷണ മേഖലയെ അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് നയിക്കുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ പ്രധാനവും ആഴത്തിലുള്ളതുമായ ധാതു നിക്ഷേപങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

വന്യജീവി ആക്രമണം: വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരം, സർക്കാർ ജനങ്ങളെ കൈവിടുന്നു: പിണറായി വിജയൻ

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനംമന്ത്രിയുടെ പ്രസ്താവന തികച്ചും നിരുത്തരവാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ വന്യജീവികളുടെ…

സിഗ്നൽ ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; സ്വകാര്യ ചാറ്റുകൾ ചോർത്താൻ പുതിയ ഫിഷിംഗ് ആക്രമണം

പ്രമുഖ സുരക്ഷിത മെസേജിങ് ആപ്പായ സിഗ്നലിന്റെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വൻ ഫിഷിംഗ് ആക്രമണം നടക്കുന്നതായി പ്രമുഖ സാങ്കേതിക വാർത്താ മാധ്യമമായ ‘ടെക് ക്രഞ്ച്’ റിപ്പോർട്ട് ചെയ്യുന്നു. ഉപയോക്താക്കളുടെ…

യഥാർത്ഥ ഉപയോക്താക്കൾക്ക് ‘പണി കൊടുത്ത്’ ഇൻസ്റ്റാഗ്രാം എ.ഐ; വ്യാജന്മാരെ പിടിക്കാൻ നോക്കിയപ്പോൾ കെണിയിലായത് സാധാരണക്കാർ

സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ, സ്പാം, ഓട്ടോമേറ്റഡ് പ്രവർത്തനം എന്നിവ തടയുന്നതിൽ കൃത്രിമബുദ്ധി ഇപ്പോൾ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, ഈ സുരക്ഷാ സംവിധാനം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പുതിയൊരു…

പവർ ബാങ്കുകളുടെ കാലം കഴിഞ്ഞു; 10,001 mAh ബാറ്ററിയുമായി റിയൽമി P സീരീസ് വിപണി പിടിക്കുന്നു

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഫോണുകളുടെ സ്പെസിഫിക്കേഷൻ പട്ടിക മാത്രം നോക്കി ഉപഭോക്താക്കൾ ഫോൺ വാങ്ങുന്ന കാലം കഴിഞ്ഞു. സ്പെസിഫിക്കേഷനപ്പുറം ഫോണിന്റെ യഥാർത്ഥ പ്രകടനത്തിനാണ്, പ്രത്യേകിച്ച് യുവതലമുറ, ഇന്ന്…

നിർണായക ധാതുക്കളിൽ ഇന്ത്യ-അമേരിക്ക തന്ത്രപരമായ കരാർ; ചൈനയുടെ ആധിപത്യത്തിന് വെല്ലുവിളി

സെമികണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, സോളാർ പാനലുകൾ, ഹൈടെക് പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് അനിവാര്യമായ നിർണായക ധാതുക്കളിലും അപൂർവ ഭൂമിയിലും സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും തന്ത്രപരമായ…

ഹിറ്റൈറ്റ് നാഗരികതയുടെ രഹസ്യങ്ങൾ തുറക്കപ്പെടും ; ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നിഗൂഢതകൾ പരിഹരിക്കാൻ AI

ലോകചരിത്രത്തിലെ ഇന്നും പൂർണമായി പരിഹരിക്കപ്പെടാത്ത നിഗൂഢതകളിലൊന്നായ ഹിറ്റൈറ്റ് നാഗരികതയെക്കുറിച്ചുള്ള പഠനങ്ങൾക്ക് പുതിയ ദിശ നൽകുന്ന വിപ്ലവകരമായ സാങ്കേതിക വിദ്യ വികസിപ്പിച്ച് ജർമ്മൻ ശാസ്ത്രജ്ഞർ. പുരാതന കളിമൺ ഫലകങ്ങളിലെ…

ബോണസ് തർക്കം: സാംസങ് ഇലക്ട്രോണിക്സിൽ 48,000 തൊഴിലാളികൾ പണിമുടക്കിലേക്ക്

ബോണസ് സംബന്ധിച്ച തർക്കത്തെ തുടർന്ന് ദക്ഷിണ കൊറിയൻ സാങ്കേതിക ഭീമനായ സാംസങ് ഇലക്ട്രോണിക്സിൽ വൻതോതിലുള്ള തൊഴിലാളി പണിമുടക്ക്. ഏകദേശം 48,000 തൊഴിലാളികളാണ് സമരത്തിലേക്ക് നീങ്ങുന്നത്. സെമികണ്ടക്ടർ നിർമാണ…

10 ശതമാനം ജീവനക്കാരെ മെയ് 20 മുതൽ പിരിച്ചുവിടാൻ മെറ്റാ

അമേരിക്കൻ ടെക് ഭീമനായ മെറ്റാ ആഗോളതലത്തിൽ ജീവനക്കാരുടെ 10 ശതമാനം വരെ പിരിച്ചുവിടാനുള്ള നടപടികൾ മെയ് 20 മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കൃത്രിമബുദ്ധി…