മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻപോറ്റിയും ഒത്തുള്ള വ്യാജ ചിത്രം : കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം വക്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

മേയർ പദവിക്ക് പണം ആവശ്യപ്പെട്ടെന്ന ലാലി ജെയിംസിന്റെ ആരോപണം; പിന്നാലെ സസ്പെൻഷൻ

തൃശൂർ കോർപ്പറേഷനിലെ മുതിർന്ന കൗൺസിലർ ലാലി ജെയിംസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയാണ്. മേയർ പദവി ലഭിക്കണമെങ്കിൽ പാർട്ടി ഫണ്ട് നൽകണമെന്ന് ഡിസിസി…

അഞ്ച് വർഷത്തിന് ശേഷം മ്യാൻമറിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് വരുന്നു

2021 ലെ സൈനിക അട്ടിമറിക്ക് ശേഷം അഞ്ച് വർഷത്തിന് ശേഷം മ്യാൻമറിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നു . ഡിസംബർ 28 ന് പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കും.…

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ പ്രധാന നിർദ്ദേശം

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് കേന്ദ്രസർക്കാരിന് പ്രധാന നിർദ്ദേശങ്ങൾ നൽകി. ഓസ്‌ട്രേലിയയിൽ നടപ്പിലാക്കുന്നതിന് സമാനമായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ…

ഐക്യം ഉറപ്പിക്കേണ്ടവർ തന്നെ വിഭജനത്തിന് വഴിയൊരുക്കുന്നു; മുന്നറിയിപ്പുമായി എം.എ. ബേബി

ഭരണഘടനാപദവിയിൽ ഇരിക്കുന്നവർ ജനങ്ങൾക്കിടയിൽ ഐക്യം ഉറപ്പാക്കുന്നതിനാണ് പ്രവർത്തിക്കേണ്ടതെന്നും, അതിന് വിരുദ്ധമായ സമീപനങ്ങൾ അതീവ അപകടകരമാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. ക്രിസ്തുമസിന് പകരം വാജ്പേയിയുടെ…

വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയർ

തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. ഇതോടെ കേരളത്തിൽ ബിജെപിയുടെ ആദ്യ മേയറെന്ന ചരിത്രനേട്ടമാണ് വി.വി. രാജേഷ് സ്വന്തമാക്കിയത്. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയായ രാജേഷിന്…

ബെംഗളൂരുവിലെ ബുൾഡോസർ നടപടി: കർണാടക സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബെംഗളൂരുവിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും നടന്ന ബുൾഡോസർ നടപടിയെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ വിമർശനം ഉന്നയിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം നടപടികൾ അങ്ങേയറ്റം…

ഭാര്യയ്ക്ക് അദ്ധ്യക്ഷ സ്ഥാനം ലഭിച്ചില്ല ; എല്‍ദോസ് കുന്നപ്പിള്ളിയുടെ ഓഫീസ് ഒഴിപ്പിച്ച് ഭര്‍ത്താവ്

തദ്ദേശ തെരഞ്ഞെടുപ്പ് തന്റെ ഓഫീസ് കെട്ടിടം ഒഴിയേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ അത്തരമൊരു സംഭവമാണ് പെരുമ്പാവൂരിൽ ഉണ്ടായിരിക്കുന്നത്. നഗരസഭ…

ബംഗ്ളാദേശിൽ പൊലീസിന് പകരമായി റാഡിക്കൽ നാഷണൽ ആംഡ് റിസർവ് രൂപീകരിക്കുന്നു; പിന്നിൽ പാകിസ്ഥാൻ

റാഡിക്കൽ നാഷണൽ ആംഡ് റിസർവ് (NAR) രൂപീകരിക്കാൻ പോകുന്ന ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.ബംഗ്ലാദേശിലെ 8,000-ത്തിലധികം തീവ്രവാദി യുവാക്കൾ ഉൾപ്പെടുന്ന ഈ യൂണിറ്റിൽ…

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിൽ ക്ഷണിക്കാതെ എത്തി നേതൃത്വം നൽകി; ആരാണ് സുനില്‍ദാസ് എന്ന സുനില്‍ സ്വാമി?

മലയാളികളുടെ പ്രിയപ്പെട്ട നടൻ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിൽ സുനിൽദാസ് എന്ന സുനിൽ സ്വാമിയുടെ സാന്നിധ്യം വലിയ വിവാദമായി. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് സുനിൽദാസ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയതെന്നാണ്…