വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി കോടതി

രാജ്യത്തെ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുൻ ബിജെപി ലോക്സഭാംഗവുമായ ബ്രിജ് ഭൂഷൺ ശരൺ…

രാത്രി 11ന് അവധി പ്രഖ്യാപനം; എറണാകുളം കലക്ടറുടെ ഫേസ്ബുക്ക് പേജിൽ വിമർശന കമന്റുകൾ

ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം ജില്ലയിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും പ്രഖ്യാപനത്തിന്റെ സമയത്തെ ചൊല്ലി ജില്ലാ കലക്ടർ ജി. പ്രിയങ്കയുടെ ഫേസ്ബുക്ക്…

പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാർ ഒരു രൂപ വാങ്ങിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയം വിടും: കെ. രാജൻ

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് മുൻ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ.…

ഇന്ത്യയിലെ വിചിത്രമായ മൺസൂൺ പ്രവണതകൾ; ഒരിടത്ത് പേമാരി, മറ്റൊരിടത്ത് പൊരിവെയിൽ

തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്തുടനീളം വ്യാപിച്ചിട്ടുണ്ടെങ്കിലും മഴയുടെ വിതരണം ഇപ്പോഴും അസമമാണെന്ന് കാലാവസ്ഥാ നിരീക്ഷണങ്ങൾ. ചില സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമ്പോൾ നിരവധി പ്രദേശങ്ങൾ ഇപ്പോഴും മഴക്കായി കാത്തിരിക്കുകയാണ്.…

സ്പെയിനിൽ കുടിയേറ്റ അധിനിവേശം നടത്താൻ അമേരിക്കയും ഇസ്രായേലും ഒരുങ്ങുന്നു: ഇറാൻ

സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ എൻക്ലേവായ സ്യൂട്ടയിലുണ്ടായ വൻ കുടിയേറ്റ പ്രതിസന്ധിക്ക് പിന്നിൽ അമേരിക്കയും ഇസ്രായേലും പ്രവർത്തിച്ചുവെന്ന ആരോപണവുമായി കെനിയയിലെ ഇറാൻ എംബസി രംഗത്തെത്തി. ഗാസ യുദ്ധത്തെയും ഇറാനെതിരായ…

മഴക്കെടുതി; സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണം: പ്രിയങ്കാ ഗാന്ധി

കേരളത്തിൽ തുടരുന്ന മഴക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നതായി അവർ എക്‌സിൽ കുറിച്ചു. കാണാതായവർ…

രാഷ്ട്രീയ പ്രവേശനമോ പ്രസ്ഥാനമായി തുടരണോ? സി.ജെ.പിയുടെ നിർണ്ണായക തീരുമാനം ഓഗസ്റ്റ് 5ന്

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയ സ്വാധീനം നേടിയ കോക്രോച്ച് ജനതാ പാർട്ടി ഭാവി പ്രവർത്തനരീതിയെക്കുറിച്ചുള്ള നിർണായക തീരുമാനത്തിലേക്ക് നീങ്ങുന്നു. രാഷ്ട്രീയ പാർട്ടിയായി പ്രവർത്തനം വ്യാപിപ്പിക്കണോ, അതോ പ്രസ്ഥാന…

ശക്തമായ മഴ: 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 3 തിങ്കളാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്,…

മഴക്കെടുതി: മുന്നറിയിപ്പിലും ദുരന്തനിവാരണത്തിലും വീഴ്ചയെന്ന് വിമർശനം; സർക്കാരിനെതിരെ സിപിഐ എം

സംസ്ഥാനത്തെ മിന്നൽപ്രളയ മുന്നറിയിപ്പിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലുമുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ശക്തമായ വിമർശനം ഉയരുന്നു. സർക്കാരിന്റെ ഭാഗത്ത് അനാസ്ഥയും ഗുരുതരമായ ഏകോപനക്കുറവും ഉണ്ടായതായി പ്രതിപക്ഷ നേതാവ് പിണറായി…

മഴക്കെടുതി: സർക്കാരിനെതിരെ വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ രംഗത്തെത്തി. ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ഭക്ഷണവിതരണത്തിലെ വീഴ്ചകളും അതീവ ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ…