മണ്ഡല പുനർനിർണയം, വനിതാ സംവരണം; ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായി

സ്ത്രീ സംവരണവും മണ്ഡല പുനർനിർണ്ണയവും ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭരണഘടന (131-ാം ഭേദഗതി) ബിൽ, 2026 ലോക്‌സഭയിൽ വോട്ടെടുപ്പ് വിഭജനത്തിന് ശേഷം അംഗീകരിച്ചു. പ്രതിപക്ഷം റെക്കോർഡ് വോട്ടിനായി ആവശ്യപ്പെട്ടതിനെ…

ഇസ്രായേലിലേക്ക് എത്തിക്കാൻ കൊണ്ടുവന്ന യുകെ സൈനിക ഉപകരണങ്ങൾ ബെൽജിയം പിടിച്ചെടുത്തു

ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യാനിരുന്ന രണ്ട് സൈനിക ഉപകരണ ഘടകങ്ങൾ ബെൽജിയൻ അധികൃതർ പിടിച്ചെടുത്തതായി ഡീക്ലാസിഫൈഡ് യുകെ റിപ്പോർട്ട് ചെയ്തു. മാർച്ച് 24-ന് യുകെയിൽ നിന്ന് ബെൽജിയത്തിലെ ലീജ്…

മണ്ഡല പുനർനിർണ്ണയ ബിൽ ഫെഡറൽ സംവിധാനത്തിന് ഭീഷണി: മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്ന മണ്ഡല പുനർനിർണ്ണയ ബിൽ രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ഈ…

ട്രംപിന്റെ സമാധാന സന്ദേശവുമായി പാകിസ്ഥാൻ സൈനിക മേധാവി ഇറാനിൽ

യുഎസിനും ഇറാനും ഇടയിൽ രൂക്ഷമാകുന്ന സംഘർഷം ശമിപ്പിക്കാൻ പാകിസ്ഥാൻ സജീവ നയതന്ത്ര നീക്കങ്ങളുമായി രംഗത്ത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയച്ച പ്രത്യേക സമാധാന നിർദ്ദേശവുമായി പാകിസ്ഥാൻ…

മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകളില്‍ തല്‍പ്പരനല്ല; എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും: കെസി വേണുഗോപാൽ

സംസ്ഥാന കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകളില്‍ തനിക്ക് താൽപര്യമില്ലെന്നും, മെയ് നാലിന്…

സംഘനൃത്തത്തിനിടെ ഒരാൾ ഒറ്റയ്ക്ക് ഡാൻസ് ചെയ്യുന്നത് പോലെ ആകാതിരിക്കണം; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ മുരളീധരൻ

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളെ ശക്തമായി വിമർശിച്ച് കെ. മുരളീധരൻ രംഗത്ത്. വ്യക്തിപരമായ പ്രചാരണങ്ങൾ നടത്തി “സിംഗിൾ ഡാൻസ്” കളിക്കാൻ ആരും ശ്രമിക്കരുതെന്നും, അതിലൂടെ പൊതുജനങ്ങളിൽ തെറ്റായ…

നാടൊട്ടുക്കും പരാജയപെട്ട് നിൽക്കെയാണ് ഏഴുവർഷം മുമ്പ് അയാൾ ആ ‘ഭാരം’ ചുമലിലേറ്റിയത്’; കെസി വേണുഗോപാലിനെപ്പറ്റി ഫേസ്ബുക്ക് കുറിപ്പുമായി സുധാ മേനോൻ

കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെ അനുകൂലിച്ച് ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരിയും കോൺഗ്രസ് അനുകൂല സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പോസ്റ്റ്. കേരളത്തിലെ…

മണ്ഡല പുനര്‍നിര്‍ണയം ; കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

മണ്ഡല പുനർനിർണയത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ…

എഐ അധിഷ്ഠിത ഡ്രോണുകളുടെ വികസനം; റഷ്യയും ചൈനയും അമേരിക്കയെ പിന്നിലാക്കി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡ്രോണുകളുടെ വികസനത്തിൽ റഷ്യയും ചൈനയും അമേരിക്കയെ പിന്നിലാക്കിയതായി ന്യുയോർക് ടൈംസ് റിപ്പോർട്ട്. യുഎസ് പ്രതിരോധ-രഹസ്യാന്വേഷണ വിഭാഗങ്ങളിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്…

തമിഴ്‌നാട് 1960 കളിലെ അവസ്ഥയിലേക്ക് മടങ്ങുന്നു; പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്താൻ സ്റ്റാലിൻ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാവില്ല: അണ്ണാമലൈ

നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയ വിഷയത്തിൽ കേന്ദ്രത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയ ‘അന്തിമ മുന്നറിയിപ്പ്’ക്കെതിരെ മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ…