ലോകം വെളുപ്പിൽ പറക്കുമ്പോൾ കറുപ്പിൽ പറക്കുന്ന രാജ്യം; ന്യൂസിലൻഡിന്റെ വ്യത്യസ്ത വിമാന കഥ

ആകാശത്ത് പറക്കുന്ന വിമാനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് വെളുത്ത നിറത്തിലുള്ള വിമാനങ്ങളാണ്. ലോകത്തെ ഭൂരിഭാഗം വിമാനക്കമ്പനികളും തങ്ങളുടെ വിമാനങ്ങൾക്ക് വെളുത്ത നിറം തന്നെയാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ…

2036 ഒളിമ്പിക്സ്: ഹൈദരാബാദിനെ വേദിയാക്കുക സ്വപ്നമെന്ന് രേവന്ത് റെഡ്ഡി

2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, അഭിമാനകരമായ ഈ കായികമാമാങ്കത്തിന് ഹൈദരാബാദും തെലങ്കാനയും വേദിയാകുന്നത് കാണുകയെന്നത് തന്റെ സ്വപ്നമാണെന്ന് തെലങ്കാന മുഖ്യമന്ത്രി എ.…

ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നു ; അമേരിക്കയ്ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ പുതിയ വധപദ്ധതി ആസൂത്രണം ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ വിവരങ്ങൾ ഇസ്രായേൽ അമേരിക്കയ്ക്ക് കൈമാറിയതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ദി വാൾ…

കള്ളാടി മണ്ണിടിച്ചിൽ: കരാർ കമ്പനിക്കെതിരെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാർ റിപ്പോർട്ട്

കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് കരാർ കമ്പനിക്കെതിരെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാർ റിപ്പോർട്ട്. അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും കരാർ…

അറബിക്കടലിനടിയിൽ ഇന്ത്യ–യുഎഇ വൈദ്യുതി ഹൈവേ; 40,000 കോടി രൂപയുടെ മെഗാ പദ്ധതിക്ക് തുടക്കം

രാജ്യത്തിന്റെ ഊർജ്ജ മേഖലയിൽ പുതിയ അധ്യായത്തിന് വഴിതുറന്ന് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിൽ കടലിനടിയിലൂടെ വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്ന മെഗാ പദ്ധതിക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അറബിക്കടലിന്റെ…

മെൽബൺ ക്രിക്കറ്റ് മൈതാനത്ത് മോദിയും ആൽബനീസും സ്റ്റീവ് വോയും ; കായിക നയതന്ത്രത്തിന് പുതിയ ഊർജം

ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കുട്ടി ക്രിക്കറ്റ് താരങ്ങളുമായി സംവദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും സന്ദർശനത്തിൽ മോദിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള…

പാക് അധീന കശ്മീരിൽ കടുത്ത സംഘർഷം; 38 ആവശ്യങ്ങൾക്ക് പാകിസ്ഥാന് 48 മണിക്കൂർ അന്ത്യശാസനം

പാക് അധീന കശ്മീരിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. 38 ആവശ്യങ്ങൾ അംഗീകരിക്കാൻ 48 മണിക്കൂർ സമയം അനുവദിച്ച് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി)…

ബുഷെഹർ ആണവ നിലയത്തിന് സമീപം ആക്രമണം; യുഎസ് പങ്കുണ്ടെന്ന് ഇറാനിയൻ മാധ്യമങ്ങൾ

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപം ആക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ബുഷെഹർ പ്രവിശ്യയിൽ നേരത്തെ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ്…

ആഗോളതലത്തിൽ AI ഡാറ്റാ സെന്ററുകൾക്കായുള്ള മത്സരത്തിൽ ഇന്ത്യയും മുൻനിരയിൽ

അടുത്ത തലമുറ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകൾക്ക് അടിത്തറയാകുന്ന ഡാറ്റാ സെന്റർ മേഖലയിൽ ഇന്ത്യ ആഗോള ശ്രദ്ധ നേടുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ അന്താരാഷ്ട്ര സാങ്കേതിക കമ്പനികൾക്കും…

വിഴിഞ്ഞം തുറമുഖം സംസ്ഥാന നിയന്ത്രണത്തിൽ തുടരണം: കെ.കെ. ശൈലജ

വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം പൂർണമായും സ്വകാര്യ കോർപറേറ്റുകളുടെ കൈകളിലേക്ക് പോകാൻ അനുവദിക്കരുതെന്ന് സിപിഐഎം നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന…