യുജിസി-നെറ്റ് പരീക്ഷ വിവാദം; വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം, എൻടിഎ പിരിച്ചുവിടണം: കോൺഗ്രസ്

യുജിസി-നെറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിൽ തുടർച്ചയായി…

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്: അച്ചടക്ക നടപടിവാർത്ത തള്ളാതെ രാജീവ് ചന്ദ്രശേഖർ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിന്റെ വിനിയോഗത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടി…

E20 പെട്രോൾ സുരക്ഷിതം; എത്തനോൾ മിശ്രിത ഇന്ധനത്തിനെതിരായ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്: ഹർദീപ് സിംഗ് പുരി

എത്തനോൾ മിശ്രിത ഇന്ധനത്തിനെതിരായ വിമർശനങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. E20 പെട്രോൾ ശാസ്ത്രീയമായി പരീക്ഷിച്ച് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും രാജ്യത്തിന്റെ ഊർജ്ജ…

സർക്കാർ സ്കൂളുകളിൽ ഹിന്ദു പ്രാർത്ഥനകൾക്കെതിരായ ഹർജി ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളി

സർക്കാർ സ്കൂളുകളിലെ രാവിലെ അസംബ്ലികളിൽ സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം തുടങ്ങിയ പ്രാർത്ഥനകൾ ഉൾപ്പെടുത്താൻ നിർദേശിച്ച സംസ്ഥാന സർക്കാരിന്റെ സർക്കുലറിനെതിരായ ഹർജി ഛത്തീസ്ഗഢ് ഹൈക്കോടതി…

ഓസ്‌ട്രേലിയൻ യുറേനിയം ഇന്ത്യയിലേക്ക്; ആണവോർജ്ജ സഹകരണത്തിൽ നിർണായക കരാർ

സമാധാനപരമായ ആവശ്യങ്ങൾക്കായി ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള ഭരണപരമായ ക്രമീകരണങ്ങൾക്ക് ഇന്ത്യയും ഓസ്‌ട്രേലിയയും അന്തിമരൂപം നൽകി. ഇന്ത്യയുടെ ശുദ്ധ ഊർജ്ജ ലക്ഷ്യങ്ങൾക്ക് പുതിയ കരുത്ത്…

വയനാട് തുരങ്കപാത: വ്യാജ പ്രചാരണങ്ങൾ പദ്ധതിയെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് ദേശാഭിമാനി

വയനാട് തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ദേശാഭിമാനി മുഖപ്രസംഗം. പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതികൾ ലഭിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം…

സംസ്ഥാന നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെ; സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്

സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംസ്ഥാന തല നേതാക്കൾ മുതൽ ജില്ലാ…

ബ്രസീലിയൻ ക്രിമിനൽ സംഘങ്ങളെ ‘ഭീകരസംഘടന’യായി പ്രഖ്യാപിക്കാൻ യുഎസ്; സൈനിക ഇടപെടൽ ഭീഷണിയെന്ന് ബ്രസീൽ

ബ്രസീലിലെ ഏറ്റവും വലിയ രണ്ട് ക്രിമിനൽ സംഘങ്ങളായ പി.സി.സി , സി.വി എന്നിവയെ ഭീകരസംഘടനകളായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ബ്രസീൽ രംഗത്ത്. ഇത്തരമൊരു തീരുമാനം ഭാവിയിൽ അമേരിക്കൻ…

ഇറാൻ നടപടിയിൽ നാറ്റോ പിന്തുണച്ചില്ല; സഖ്യകക്ഷികൾക്കെതിരെ ട്രംപിന്റെ വിമർശനം

ഇറാനെതിരായ അമേരിക്കൻ സൈനിക നടപടിയിൽ പ്രധാന നാറ്റോ സഖ്യകക്ഷികൾ പിന്തുണ നൽകാൻ തയ്യാറായില്ലെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യൂറോപ്യൻ രാജ്യങ്ങളോടുള്ള അമേരിക്കയുടെ ദീർഘകാല…

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് കേസ്; അന്വേഷണം ഉടൻ പൂർത്തിയാക്കാൻ ഹൈക്കോടതിയുടെ അന്ത്യശാസനം

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. അന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച…