എത്തനോൾ നയത്തിൽ വ്യക്തിപരമായ നേട്ടമില്ല; വിമർശകരെ വെല്ലുവിളിച്ച് നിതിൻ ഗഡ്കരി

എത്തനോൾ ഇന്ധന നയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ തള്ളി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി . എത്തനോൾ നയം കൊണ്ട് തനിക്ക് വ്യക്തിപരമായ സാമ്പത്തിക…

ദേശാഭിമാനി വാർത്ത തെറ്റ്; വിഴിഞ്ഞം ഓഹരി വിൽപന വിവാദത്തിൽ സ്വന്തം പത്രത്തെ തള്ളി എംവി ഗോവിന്ദൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയെ പരസ്യമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത്തരമൊരു…

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട്…

വലിയൊരു ദുരന്തഘട്ടത്തിൽ ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന സമീപനമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്: മുഹമ്മദ് റിയാസ്

സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ് രംഗത്ത്. വലിയൊരു ദുരന്തഘട്ടത്തിൽ ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന സമീപനമല്ല…

കാണാതായ പാകിസ്ഥാൻ ചരക്ക് വിമാനം അറബിക്കടലിൽ തകർന്നുവീണോ?

ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാകിസ്ഥാൻ ചരക്ക് വിമാനം അഞ്ച് ജീവനക്കാരുമായി കാണാതായി. അറേബ്യൻ കടലിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനവുമായി എയർ ട്രാഫിക് കൺട്രോളിന്റെ ബന്ധം നഷ്ടപ്പെട്ടതായാണ്…

ഡിഎംകെ കാലത്തെ കരാറുകൾ റദ്ദാക്കി വിജയ് സർക്കാർ; ഗതാഗത വകുപ്പിലെ അഞ്ച് പ്രധാന ടെൻഡറുകൾക്കും തിരിച്ചടി

തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയടിവികെ മുൻ ഡിഎംകെ ഭരണകാലത്ത് അനുവദിച്ച കരാറുകളും പദ്ധതികളും വ്യാപക പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിന്റെ ഭാഗമായി ഗതാഗത വകുപ്പിൽ പരിഗണനയിലായിരുന്ന അഞ്ച് പ്രധാന ടെൻഡറുകൾ കൂടി…

വയനാട് തുരങ്കപാത പദ്ധതിക്ക് താത്കാലിക ബ്രേക്ക്; വിശദ പഠനത്തിന് ശേഷം മാത്രം തുടർനടപടിയെന്ന് മുഖ്യമന്ത്രി

വയനാട് കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. അപകടത്തിന്റെ കാരണം സംബന്ധിച്ച…

ഹോർമുസിൽ ഇറാനെതിരെ യുഎസിന്റെ വൻ വ്യോമാക്രമണം, എണ്ണ ഇളവുകളും പിൻവലിച്ചു

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇറാനെതിരെ അമേരിക്ക വൻ സൈനിക നടപടിയുമായി രംഗത്തെത്തി. ചൊവ്വാഴ്ച 80-ലധികം…

പശ്ചിമ ബംഗാളിലെ 11 വയസുകാരിയുടെ പീഡന-കൊലക്കേസ്; മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പശ്ചിമബംഗാളിലെ ബറുയിപൂരിൽ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. പ്രവാഷ് മൊണ്ടൽ എന്ന പ്രതിയാണ് തെളിവെടുപ്പിനിടെ പൊലീസിന്റെ…

ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയത്; പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം…