കാപ്പാ നടപടി ശരിവെച്ചു; ബിജെപി കൗൺസിലർ സുഗതൻ ജയിലിൽ തന്നെ , തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിന് തിരിച്ചടി

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ സുഗതനെതിരെ ചുമത്തിയ കാപ്പാ നടപടി ഉപദേശക സമിതിയും ശരിവെച്ചതോടെ ബിജെപി നേതൃത്വത്തിന് വലിയ രാഷ്ട്രീയ തിരിച്ചടി. വധശ്രമക്കേസിൽ ഒളിവിലായിരുന്ന സുഗതനെ നാടകീയ…

ട്രംപിന്റെ വിമർശനം തിരിച്ചടിയായോ?; അമേരിക്കകാർക്ക് നാറ്റോയ്ക്കുള്ള വിശ്വാസം കുറഞ്ഞതായി സർവേ

അമേരിക്കയിൽ നാറ്റോയ്‌ക്കുള്ള പൊതുജന വിശ്വാസം കുറഞ്ഞതായി പുതിയ സർവേ റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാറ്റോ സഖ്യത്തെ നിരന്തരം വിമർശിച്ചതിന് പിന്നാലെയാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ…

പാക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം; ‘ഇന്ത്യ സഹായിക്കണം’, അതിർത്തി തുറക്കണമെന്ന് പ്രാദേശിക നേതാവ്

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യയുടെ സഹായം തേടി പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ…

നിർണായക ധാതുക്കൾക്കായി ആഗോള നീക്കം; 24 രാജ്യങ്ങളുമായി കൈകോർത്ത് ഇന്ത്യ

ഭാവിയിലെ സമ്പദ്‌വ്യവസ്ഥയുടെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും അടിത്തറയായി മാറുന്ന നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ഇന്ത്യ ആഗോളതലത്തിൽ വ്യാപകമായ നയതന്ത്ര-വാണിജ്യ നീക്കങ്ങളുമായി മുന്നേറുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 24…

ഇന്ത്യ-ഇന്തോനേഷ്യ ബന്ധം രാമായണത്തിലും മഹാഭാരതത്തിലും വേരൂന്നിയതാണ്: പ്രധാനമന്ത്രി മോദി

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക, സാംസ്കാരിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം…

കള്ളാടി ദുരന്തം ദുഃഖകരം; ബാധിതർക്കൊപ്പമുണ്ടാകണമെന്ന് യുഡിഎഫ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

വയനാട് കള്ളാടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ്രാഹുൽ ഗാന്ധി . ദുരന്തബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന ഭരണകൂടത്തിനൊപ്പം…

ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി; ചരിത്രം കുറിച്ച് നരേന്ദ്ര മോദി

ഇന്തോനേഷ്യ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി Narendra Modi ചരിത്ര നേട്ടം സ്വന്തമാക്കി. ഇന്തോനേഷ്യൻ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ജക്കാർത്തയിൽ…

കള്ളാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തമെന്ന് രമേശ് ചെന്നിത്തല; ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം

വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രകൃതിദുരന്തമല്ല, മനുഷ്യനിർമിത ദുരന്തമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കരാറുകാർക്കെതിരെ മാത്രം പഴിചാരി കൈയൊഴിയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും…

തിരുവനന്തപുരം രണ്ടാം മെഡിക്കൽ കോളേജിന് വേഗത്തിൽ അനുമതി വേണം; കേന്ദ്രത്തോട് ആവശ്യവുമായി മന്ത്രി കെ. മുരളീധരൻ

തലസ്ഥാന ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി നൽകുകയും ഈ അധ്യയന വർഷം തന്നെ പ്രവേശനം നടത്തുന്നതിനാവശ്യമായ ഇടപെടൽ ഉറപ്പാക്കുകയും ചെയ്യണമെന്ന് ആരോഗ്യം-ദേവസ്വം മന്ത്രി…

വയനാട് മണ്ണിടിച്ചിൽ: ഇരകൾക്ക് അടിയന്തര ധനസഹായം ഉറപ്പാക്കണം; സർക്കാരിനോട് പിണറായി വിജയൻ

വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും പരിക്കേറ്റവർക്ക് സൗജന്യ വിദഗ്ദ്ധ ചികിത്സയും സാമ്പത്തിക സഹായവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ…