ഇന്ത്യയ്ക്ക് 1,000 വിമാനങ്ങൾ കൂടി വേണം; പുതിയ ഓർഡറിന് തയ്യാറെന്ന് പീയുഷ് ഗോയൽ

ഇന്ത്യയിൽ വ്യോമയാത്രാ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ 1,000 വിമാനങ്ങൾ കൂടി വാങ്ങാൻ പദ്ധതിയിടുന്നതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ. രാജ്യത്തെ വിമാനക്കമ്പനികൾ ഇതിനോടകം 1,200ലധികം വിമാനങ്ങൾക്ക്…