500, 1000, 2000 രൂപ നോട്ടുകൾ പിൻവലിക്കണം; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു

രാജ്യത്ത് ഉയർന്ന മൂല്യമുള്ള 500, 1000, 2000 രൂപ നോട്ടുകൾ പൂർണമായി പിൻവലിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. 100, 200 രൂപ നോട്ടുകൾ മാത്രമായി…