2004ന് ശേഷം ഡബ്ല്യുടിഎ ഫൈനൽസിന്റെ ഫൈനലിലെത്തുന്ന ആദ്യ കൗമാരതാരം; നേട്ടവുമായി 19കാരി മിറ ആൻഡ്രീവ
ഡബ്ല്യുടിഎ ഫൈനൽസിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി റഷ്യൻ കൗമാരതാരം മിറ ആൻഡ്രീവ. സെമിഫൈനലിൽ അമേരിക്കയുടെ ജെസിക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 6-4) തോൽപ്പിച്ചാണ് ആൻഡ്രീവ ഫൈനലിലെത്തിയത്.…
