ഫൈനലിൽ പാകിസ്താനെ 19 റൺസിന് വീഴ്ത്തി; ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സ്വർണം

ഏഷ്യൻ ഗെയിംസ് പുരുഷ ട്വന്റി20 ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് സ്വർണമെഡൽ. ആവേശകരമായ ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ…