2004ൽ പ്രധാനമന്ത്രി പദം നിരസിച്ചതിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി
2004ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനത്തിന് പിന്നിലെ സംഭവവികാസങ്ങൾ വെളിപ്പെടുത്തി അവർ. പുതിയ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി…
