ഉബർ കപ്പ് സ്വർണം ലക്ഷ്യമിട്ട് പി.വി. സിന്ധു; 2028ൽ സ്വന്തം മണ്ണിൽ ചരിത്രനേട്ടം സ്വപ്നം
കരിയറിലെ ഒട്ടുമിക്ക പ്രധാന കിരീടങ്ങളും മെഡലുകളും സ്വന്തമാക്കിയിട്ടും ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് ചില സ്വപ്നങ്ങൾ ഇനിയും ബാക്കിയുണ്ട്. ഇന്ത്യയെ ഉബർ കപ്പ് വനിതാ ടീം…
