2047 വരെ കാത്തിരിക്കേണ്ട, വികസിത ഇന്ത്യയെന്ന ലക്ഷ്യം കൈയെത്തും ദൂരത്ത്: പ്രധാനമന്ത്രി മോദി
2047-ലെ വികസിത ഇന്ത്യയെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ രാജ്യത്തിന് കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047 ഒരു സമയപരിധിയായി മാത്രം കാണേണ്ടതല്ലെന്നും ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ…
