അഭിമന്യു വധക്കേസ് വിചാരണ: ആറു സാക്ഷികൾ കൂറുമാറി; പ്രതികൾക്ക് അനുകൂലമായി മൊഴി

മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ ആറു സാക്ഷികൾ കൂറുമാറി. പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരാണ് കോടതിയിൽ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്.…