രാഷ്ട്രീയ മേഖലയും ഉത്തരവാദിത്തങ്ങളും പൂർണമായി മനസ്സിലാക്കാതെ അതിലേക്ക് പ്രവേശിക്കില്ല: സൂര്യ

നടൻ വിജയ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമായി മുഖ്യമന്ത്രിപദത്തിലെത്തിയതോടെ മറ്റൊരു തമിഴ് സൂപ്പർതാരം സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ചർച്ചകൾ സജീവമായിരുന്നു. വിജയിന്റെ പാത പിന്തുടർന്ന് സൂര്യയും രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്നായിരുന്നു ആരാധകരുടെ…