വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദം; അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി പങ്കാളിത്തം കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെയും ആവശ്യമായ കൂടിയാലോചനകൾ…

വിഴിഞ്ഞത്ത് വിദേശ നിക്ഷേപത്തിന് നീക്കം; ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി തേടി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. ഇതുസംബന്ധിച്ച് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് സർക്കാരിന് ഔദ്യോഗിക അപേക്ഷ…

കൈക്കൂലി കേസ്; 18 മില്യൺ ഡോളർ നൽകി ഒത്തുതീർപ്പിന് ഗൗതം അദാനി

ഗൗതം അദാനിയും സാഗര്‍ അദാനിയും അമേരിക്കൻ കൈക്കൂലി കേസ് ഒത്തുതീർപ്പാക്കാൻ 18 മില്യൺ ഡോളർ നൽകാൻ തയ്യാറായി. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഉന്നയിച്ച ആരോപണങ്ങൾ…

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി കൂടിക്കാഴ്ച; വി.ഡി. സതീശന്‍ മറുപടി പറയണം: ടി.പി. രാമകൃഷ്ണന്‍

എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് സതീശന്‍ അദാനി ഗ്രൂപ്പ് പ്രസിഡന്റുമായി കൂടിക്കാഴ്ച…

ആഗോള അയ്യപ്പ സംഗമം; വാഗ്ദാനം ചെയ്ത സ്പോൺസർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്

ആഗോള അയ്യപ്പ സംഗമത്തിനായി വാഗ്ദാനം ചെയ്ത സ്പോൺസർഷിപ്പ് തുക അദാനി ഗ്രൂപ്പ് കൈമാറി. ഒരു കോടി രൂപയാണ് ഗ്രൂപ്പ് ദേവസ്വം ബോർഡിന് നൽകിയത്. ഇതോടെ സംഗമത്തിനായി ലഭിച്ച…