ഏഷ്യൻ ഗെയിംസ്: ഇന്ത്യ-അഫ്ഗാൻ പോരാട്ടം മഴ കൊണ്ടുപോയി; സെമിയിലേക്ക് ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഐ.സി.സി ടി20 റാങ്കിംഗിൽ മുന്നിലുള്ള ഇന്ത്യ നേരിട്ട് സെമിഫൈനലിൽ പ്രവേശിച്ചു.…

അഫ്ഗാനിസ്ഥാനിലെ ഡ്രോൺ ലോഞ്ച്പാഡുകളിൽ വ്യോമാക്രമണവുമായി പാകിസ്ഥാൻ

അതിർത്തി കടന്നെത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായി അഫ്ഗാനിസ്ഥാനിലെ 10 കേന്ദ്രങ്ങളിൽ വ്യോമ, ഡ്രോൺ ആക്രമണം നടത്തിയതായി പാകിസ്ഥാൻ. വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണം നടത്തിയതെന്ന് പാക് ഇൻഫർമേഷൻ മന്ത്രി…

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; ‘ഉചിതമായ മറുപടി നൽകും’ എന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളെ താലിബാൻ അപലപിച്ചു. ആക്രമണങ്ങൾക്ക് ‘ഉചിതമായ മറുപടി’ നൽകുമെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് മുന്നറിയിപ്പ് നൽകി.…

‘കാൽ പിടിച്ചാണ് അറസ്റ്റ് ഒഴിവാക്കിയത്’; താലിബാന്റെ പിടിയിലായ അനുഭവം തുറന്ന് പറഞ്ഞു അരുണിമ

അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ താലിബാൻ പ്രാദേശിക അംഗങ്ങളുടെ പിടിയിലായ ട്രാവൽ വ്ലോഗർ അരുണിമ മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ സുരക്ഷിതയായി മോചിതയായി. പെർമിറ്റില്ലാതെ ഒറ്റയ്ക്ക്…

പാകിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അഫ്ഗാൻ വ്യോമാക്രമണം; കനത്ത നാശനഷ്ടമെന്ന് അവകാശവാദം

പാകിസ്ഥാനിലെ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധമുള്ള കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ബലൂചിസ്ഥാനും ഖൈബർ പഖ്തൂൺഖ്വയിലുമുള്ള കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച…

പ്രസീദിന്റെ അഞ്ച് വിക്കറ്റ് നേട്ടവും ജയ്‌സ്വാളിന്റെ സെഞ്ച്വറിയും; ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ പരമ്പര തൂത്തുവാരി

പേസ് ബൗളർ പ്രസീദ് കൃഷ്ണയുടെ കന്നി അഞ്ച് വിക്കറ്റ് നേട്ടവും യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയും കരുത്താക്കി അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ വമ്പൻ…

യുദ്ധക്കുറ്റകൃത്യങ്ങൾ; പ്രോസിക്യൂഷൻ ഭയന്ന് യുകെ എസ്എഎസ് സേനയിൽ സൈനികർ ഗണ്യമായ തോതിൽ രാജിവെക്കുന്നു

യുദ്ധക്കുറ്റകൃത്യങ്ങൾ സംബന്ധിച്ച മനുഷ്യാവകാശ അന്വേഷണങ്ങൾ ശക്തമാകുന്നതിനിടെ യുകെയിലെ എലൈറ്റ് എസ്എഎസ് സേനയിൽ നിന്ന് സൈനികർ ഗണ്യമായി രാജിവയ്ക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രോസിക്യൂഷൻ ഭയം ഉയർന്നതാണ്…