അഭിഷേക് ശർമ്മയുടെ സെഞ്ച്വറി സുനാമി; അഫ്ഗാനെ 127 റൺസിന് തകർത്ത് ഇന്ത്യ പരമ്പര തൂത്തുവാരി

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെ മികച്ച ബൗളിംഗിന്റെയും കരുത്തിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ…

‘അഫ്ഗാനിൽ എത്തിയപ്പോൾ സ്ത്രീയായതിൽ ആദ്യമായി ഖേദം തോന്നി’; മലയാളി ട്രാവൽ വ്ലോഗറുടെ കുറിപ്പ് വൈറൽ

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് മലയാളി ട്രാവൽ വ്ലോഗർ അരുണിമ ടി.പി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അരുണിമ അഫ്ഗാനിസ്ഥാൻ…

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി താലിബാൻ

അഫ്ഗാനിസ്ഥാനിലെ പക്തിക, പക്തിയ, കുനാർ പ്രവിശ്യകളിലെ സിവിലിയൻ മേഖലകളിൽ പാകിസ്ഥാൻ സൈന്യം വീണ്ടും വ്യോമാക്രമണം നടത്തിയതായി താലിബാൻ ആരോപിച്ചു. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഡസൻ കണക്കിന്…

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്: രാഹുലിനും ഗില്ലിനും സെഞ്ച്വറി; ഒന്നാം ദിനം ഇന്ത്യയ്ക്ക് വൻ സ്കോർ

അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ സെഞ്ച്വറികളുമായി ഓപ്പണർ കെ.എൽ. രാഹുലും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തിളങ്ങിയതോടെ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ടോസ് നേടി ബാറ്റിംഗ്…

കാബൂളിൽ പാകിസ്ഥാൻ നടത്തിയ ക്രൂരമായ വ്യോമാക്രമണം; ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് വൈദ്യസഹായം അയച്ചു

കാബൂളിലെ ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാൻ ആക്രമണത്തിൽ പരിക്കേറ്റവർക്കായി അഫ്‌ഗാനിസ്ഥാന് 2.5 ടൺ അടിയന്തര മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ എത്തിച്ചു. ഇന്നാണ് ഈ മാനുഷിക സഹായം കൈമാറിയത്.…

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ഇപ്പോൾ രൂക്ഷമാവുകയും വലിയ ദുരന്തത്തിന് കാരണമാവുകയും ചെയ്തിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ രൂക്ഷമായ പോരാട്ടം…

താലിബാൻ അഫ്‌ഗാനിസ്ഥാനെ ഇന്ത്യയുടെ കോളനിയാക്കി മാറ്റിയിരിക്കുന്നു: പാകിസ്ഥാൻ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം രാജ്യത്തെ ഇന്ത്യയുടെ ഒരു “കോളനി”യായി മാറ്റിയിരിക്കുന്നുവെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വആജ ആസിഫ് ആരോപിച്ചു. ഇസ്ലാമാബാദ് അഫ്ഗാനിസ്ഥാനിൽ നടത്തിയ സൈനികാക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ…

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി തർക്കം യുദ്ധത്തിലേക്ക്; 55 പാക് സൈനികർ കൊല്ലപ്പെട്ടു

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി തർക്കം ഒരു യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ് . ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിന്റെ പാരമ്യത്തിലെത്തി. താലിബാൻ ആക്രമണങ്ങൾക്ക് പ്രതികാരമായി പാകിസ്ഥാൻ വ്യോമസേന…

പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് അഫ്ഗാനിസ്ഥാൻ

പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അഫ്ഗാനിസ്ഥാൻ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. ആക്രമണത്തിന് പാകിസ്ഥാന് തക്ക മറുപടി നൽകുമെന്ന്…

അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക് വ്യോമാക്രമണം; നിരവധിപേർ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇസ്ലാമാബാദിലെ ഒരു ഷിയ പള്ളിയില്‍ അടുത്തിടെ നടന്ന ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സായുധ സംഘങ്ങളുടെ ക്യാംപുകളും ഒളിത്താവളങ്ങളുമാണ്…