ഇറാന്റെ കരുത്ത് ആയുധങ്ങളിൽ മാത്രമല്ല, ചരിത്രത്തിലും പൈതൃകത്തിലും; ഐആർജിസി മേധാവി
ഇറാന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭാവി വളർച്ചയ്ക്കും പ്രയോജനപ്പെടുത്തണമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ചീഫ് കമാൻഡർ മേജർ ജനറൽ അഹമ്മദ് വാഹിദി.…
