കലാമിന്റെ വാക്കുകളെ ഓർമിപ്പിച്ച് ‘ആകാശം ലോ ഓക താര’; സ്വപ്നങ്ങൾക്ക് ചിറകുനൽകി ദുൽഖറിന്റെ കൃഷ്ണ

“ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, മറിച്ച് നിങ്ങളെ ഉറങ്ങാൻ സമ്മതിക്കാത്തതാണ് സ്വപ്നം” എന്ന മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ വാക്കുകളെ ഓർമിപ്പിക്കുന്ന പ്രമേയവുമായി ദുൽഖർ സൽമാൻ നായകനായെത്തിയ…