യുപിയിൽ കോൺഗ്രസ്–എസ്പി സീറ്റ് വിഭജന തർക്കം രൂക്ഷം; 181 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 24 സീറ്റുകൾ മാത്രം നൽകാമെന്ന് അഖിലേഷ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ. കോൺഗ്രസിന് ആദ്യഘട്ടത്തിൽ 24 സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്നാണ് എസ്പിയുടെ…