രണ്ട് ലോകകപ്പ് കിരീടങ്ങളും ഒളിമ്പിക് സ്വർണവും; അമേരിക്കൻ താരം അലിസ നേഹർ ഫുട്ബോളിനോട് വിടപറയുന്നു

അമേരിക്കൻ വനിതാ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾകീപ്പർ അലിസ നേഹർ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 16 വർഷം നീണ്ട കരിയറിനാണ് 38-കാരിയായ താരം വിരാമമിടുന്നത്.…