സ്റ്റാർലിങ്കിന് ഇന്ത്യൻ ബദൽ; 1,600 ഉപഗ്രഹങ്ങളുമായി വമ്പൻ പദ്ധതിക്ക് മുകേഷ് അംബാനി
എലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ബദലായി ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ബ്രോഡ്ബാൻഡ് ശൃംഖല ഒരുക്കാൻ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ വൻ പദ്ധതി. അതിവേഗ ഇന്റർനെറ്റ്…
