ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അപകടം; അഞ്ച് വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിച്ചു
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ടു. വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ രാഹുൽ…
