അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരായി; ഗ്രീസിൽ സ്വകാര്യ ചടങ്ങ്, ചെന്നൈയിൽ സ്വീകരണം 21ന്

പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനും വിവാഹിതരായി. നവംബർ 11 ബുധനാഴ്ച ഗ്രീസിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു…