ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി; അഞ്ജു ബോബി ജോർജിന് ഉജ്ജ്വല വിജയം
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷയ്ക്ക് തോൽവി. സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ നാല് ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ്…
