അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം ബിജെപിയും ആർഎസ്എസും ആസൂത്രണം ചെയ്തത്: സോണിയ ഗാന്ധി
2012ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ സമരം ബിജെപിയും ആർഎസ്എസും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. അന്നത്തെ യുപിഎ…
