മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരവ്; പത്ത് കിലോയോളം ശരീരഭാരം കുറച്ചതായി അനു സിത്താര

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഹെയ്ൽ മേരി’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലെത്തുകയാണ് നടി അനു സിത്താര. ഇടവേളയിൽ ലഭിച്ച സിനിമാ അവസരങ്ങൾ സ്വീകരിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്…