സിജെപി പ്രതിഷേധം: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞ് കേന്ദ്രവും ഡൽഹി പൊലീസും

ഒക്ടോബർ 10-ന് നടന്ന സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിയിൽ ക്ഷമാപണം നടത്തി കേന്ദ്ര സർക്കാരും ഡൽഹി പൊലീസും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും…