യുപി കോൺഗ്രസിൽ വലിയ മാറ്റങ്ങൾ; ബ്രാഹ്മണ, മുസ്ലീം നേതാക്കൾക്ക് പ്രധാന സ്ഥാനങ്ങൾ
ഉത്തർപ്രദേശിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി കോൺഗ്രസ് സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചു. യുപി കോൺഗ്രസ് കമ്മിറ്റി (യുപിസിസി) അധ്യക്ഷയായി മുതിർന്ന എംഎൽഎ ആരാധന മിശ്ര മോണയെ…
