അരിസോണ സെനറ്റിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജ പ്രിയ സുന്ദരേശൻ; 34 വർഷത്തിനുശേഷം ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം
അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധേയ നേട്ടവുമായി ഇന്ത്യൻ വംശജ. ഡെമോക്രാറ്റിക് പാർട്ടി അംഗമായ പ്രിയ സുന്ദരേശൻ അരിസോണ സ്റ്റേറ്റ് സെനറ്റിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഏകദേശം മൂന്നര പതിറ്റാണ്ടിനുശേഷം…
