എസ്.ഐ.ആർ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് അസദുദ്ദീൻ ഒവൈസി

രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടിയെ ചോദ്യം ചെയ്ത് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി സുപ്രീം കോടതിയെ സമീപിച്ചു.…