തുല്യനീതി വേണം; കെ. സുധാകരന് സീറ്റ് നല്‍കിയ പിന്നാലെ തനിക്കും സീറ്റ് വേണമെന്ന് അടൂര്‍ പ്രകാശ്

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരന് സീറ്റ് അനുവദിച്ചതിനെ തുടര്‍ന്ന് തനിക്കും സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് രംഗത്ത്. തനിക്കെതിരെ സീറ്റ് നിഷേധിക്കാന്‍ വി.ഡി. സതീശനും രമേശ്…

എതിരാളികൾ നുണപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എതിരാളികൾ നേരും നെറിയും ഉപേക്ഷിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എൽഡിഎഫിനെ നേരായ രീതിയിൽ എതിർക്കാൻ പ്രയാസമുള്ളതിനാലാണ് വസ്തുതകൾ വക്രീകരിച്ച്…

ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് സമയം വെട്ടി കുറയ്ക്കാന്‍ വേണ്ടി: കെസി വേണുഗോപാല്‍

പ്രചരണത്തിനുള്ള ദിവസങ്ങള്‍ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ദുഃഖവെള്ളി, വിഷു, ഈസ്റ്റര്‍ ഇവയെല്ലാം…

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഷാഫി പറമ്പിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിൽ വ്യക്തമാക്കി. പാർലമെന്റിലെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും പറഞ്ഞു. എല്ലാ…

ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ മുതിരരുത്; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണെന്നും ആരും…

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശ്വേത മേനോനെ പരിഗണിക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് തൃപ്പൂണിത്തുറ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ സെലിബ്രിറ്റികളെ പരിഗണിച്ച് ബിജെപി. നടിയും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാർത്ഥിയായി ഇറക്കാനുള്ള…

സിപിഐ സ്ഥാനാർത്ഥി നിർണയം ഇന്ന്; വിവിധ മണ്ഡലങ്ങളിലെ പേരുകൾ ചർച്ചയിൽ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന് വേണ്ടി സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിർണായക യോഗങ്ങൾ ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിലാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച…

കുട്ടനാട് സീറ്റില്‍ മത്സരിക്കാൻ തുഷാര്‍ വെള്ളാപ്പള്ളി; മുന്നണിയുടെ പ്രചാരണം ഏകോപിപ്പിക്കാന്‍ സാബു എം ജേക്കബ് ; കളം നിറയാൻ ബിജെപി

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പ്രമുഖ നേതാക്കളെ മത്സര രംഗത്തിറക്കി മുന്നണി ശക്തിപ്പെടുത്താനൊരുങ്ങുകയാണ് എൻഡിഎ. സഖ്യകക്ഷികളിലെ മുതിർന്ന നേതാക്കൾ നേരിട്ട് മത്സരിക്കണമെന്നതാണ് ബിജെപിക്ക് ദേശീയ നേതൃത്വത്തിന്റെ…

നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ നാല് മന്ത്രിമാരും മത്സരിക്കും

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ നാല് മന്ത്രിമാർ വീണ്ടും മത്സരരംഗത്തിറങ്ങുമെന്ന് റിപ്പോർട്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിലവിൽ പ്രതിനിധീകരിക്കുന്ന സിറ്റിംഗ് മണ്ഡലങ്ങളിലാണ്…

ഇനി കേരളം ബിജെപി ഭരിക്കണം; പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങുമെന്ന് ശ്രീലേഖ

മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ തീരുമാനം മാറ്റി. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്ത് ഇറങ്ങാൻ തയ്യാറാണെന്ന് ശ്രീലേഖ വ്യക്തമാക്കി.…