അശ്വഗന്ധ ദീർഘകാല ഉപയോഗവും സുരക്ഷിതം; കരളിനും വൃക്കകൾക്കും ദോഷമില്ലെന്ന് ക്ലിനിക്കൽ പഠനം
ആയുർവേദത്തിലെ പ്രധാന ഔഷധസസ്യങ്ങളിലൊന്നായ അശ്വഗന്ധയുടെ ദീർഘകാല ഉപയോഗം പോലും സുരക്ഷിതമാണെന്നും കരളിനോ വൃക്കകൾക്കോ പ്രതികൂല സ്വാധീനം ഉണ്ടാക്കുന്നില്ലെന്നും ഒരു വിപുലമായ ക്ലിനിക്കൽ പഠനം കണ്ടെത്തിയതായി കേന്ദ്ര ആയുഷ്…
