സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ യൂറോപ്പിൽ വൻ പ്രതിഷേധം; ഓസ്ട്രിയയിലും ഫ്രാൻസിലും ഇറ്റലിയിലും ആയിരങ്ങൾ തെരുവിൽ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും സ്ത്രീഹത്യകൾ തടയാൻ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വൻ പ്രതിഷേധം. ഓസ്ട്രിയ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാണ് ആയിരക്കണക്കിന്…
