ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക അദ്ധ്യായം; സോണിയ ഗാന്ധിയുടെ ആത്മകഥയെ പ്രശംസിച്ച് കെ.സി. വേണുഗോപാൽ

സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തെ പ്രശംസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രണയവും ദുരന്തവും ത്യാഗവും അതിജീവനവും…