ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞിന് നട്ടെല്ല് ശസ്ത്രക്രിയ; ചരിത്രനേട്ടവുമായി ഡൽഹി എയിംസ്

ഇന്ത്യൻ വൈദ്യശാസ്ത്ര മേഖലയിൽ നിർണായക നേട്ടവുമായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). രാജ്യത്ത് ആദ്യമായി ഗർഭപാത്രത്തിനുള്ളിലെ ഗർഭസ്ഥ ശിശുവിന് നട്ടെല്ല് ശസ്ത്രക്രിയ…