മന്ത്രിയാണെന്ന് അറിയില്ല; ചില്ലറ നൽകാത്തതിനാൽ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ
ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ വേഷംമാറി പരിശോധനയ്‌ക്കെത്തിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട ഡ്രൈവർ-കം-കണ്ടക്ടർ ടി.ജി. രാമകൃഷ്ണയെ സസ്പെൻഡ്…
