ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; രാഷ്ട്രപതിക്ക് നിവേദനം നൽകി ഇന്ത്യാ സഖ്യം
വോട്ടർ പട്ടികയിലെ ക്രമക്കേടുകളും ‘വോട്ട് ചോരി’ ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് നിവേദനം നൽകി. കൂടിക്കാഴ്ചയ്ക്കുശേഷം രാഷ്ട്രപതിക്ക് നന്ദി അറിയിച്ച…
