ബാങ്ക് പണിമുടക്ക് ദിവസങ്ങളിൽ എടിഎം നിരക്ക് ഒഴിവാക്കി എസ്ബിഐ
സെപ്റ്റംബർ 28 മുതൽ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന ദേശവ്യാപക ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസ നടപടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). പണിമുടക്ക് ദിവസങ്ങളിൽ…
